
അല്ലാമഃ അല്‍ഫാ ഹാഷിം അല്‍ ഫൂതി(റ) : മദീനതുന്നബവിയ്യയിലെ തിജാനിയ്യഃ നക്ഷത്രം അല്ലാഹു റബ്ബുല്‍ ഇസ്സതിന്റെ ഔലിയാക്കളില്‍ അത്യുന്നതസ്ഥാനീയരും ലോകനായകര്‍ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ നേര്‍ ഖലീഫയുമായ അല്‍ ഖുതുബുല്‍ മക്തൂം വല്‍ ബര്‍സഖുല്‍ മഖ്തൂം വല്‍ ഖാതിമുല്‍ മുഹമ്മദിയ്യില്‍ മഅ്‍ലും അബുല്‍ അബ്ബാസ് സയ്യിദീ അഹ്‍മദ് ബ്‍നു മഹമ്മദ് തിജാനി അശ്ശരീഫുല്‍…